ഞാന്‍ - "ഏതു നേരത്താണോ ന്യൂടില്സ് ഉണ്ടാക്കാന്‍ തോന്നിയത്. തിന്നപ്പോ രസമുണ്ടായി എന്നത് ശരി തന്നെ, പക്ഷെ ഈ പത്രം എങ്ങനെ ഇനി വൃത്തിയാക്കും എന്റെ കപ്യാരെ?"
"അതിനെന്തിഷ്ടാ നീ വറി ചെയ്യണത്, നീയാ സ്കൃബ് ഇങ്ങട്ട് എടത്തെ.." ചാലക്കുടി മുരളീരവം.
ഞാന്‍ - "എന്നുവെച്ചാല്‍ ഈ പച്ച കളറുള്ള ചകിരി ആണോ?"
മു - "അതന്നെ"
ഞാ - "ഇന്നാ. ഇതെങ്ങേനെയാ ഇപ്പൊ വൃത്തിയാക്കുക"
മു - "ഒരു തുള്ളി സ്ക്രുബിലെക്ക് ഒഴിക്കുക, എന്നിട്ട ഉരയ്കുക, ഗടി നല്ല വെള്ള കളറിലാ തെളങ്ങും"
ഞാ - "ഒരു തുള്ളികൊണ്ടോ? ഇതെന്താ ഫോറിനാ? "
മു - "ഹഹഹ"
(ഉരച്ചിട്ടും ഉരച്ചിട്ടും വൃതിയാകാതെ കണ്ട് വിഷമത്തോടെ) മു - "കുറച്ചൂടി ഒഴിച്ചേ"
ഞാ - "ഹൈ ഒരു തുള്ളി പോരെ അപ്പൊ?"
മു - "ഒന്ന് മതീന്നെ. ശരവണഭവനിലെ കേസരി പാത്രം വൃത്തിയാക്കിയത് ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതല്ലേ ടി വി യില്‍"
ഞാ - "അത് ശരി। അതിനു അവര്‍ക്ക് കൊടുത്ത ആ തുള്ളി തന്നെ വാങ്ങേണ്ടി വരും. ഒപ്പം ആ പയ്യനേം കൂടി വിളിക്കേണ്ടി വരും കഴുകാന്‍"
Friday, March 26, 2010
Subscribe to:
Post Comments (Atom)
2 comments:
:-)
കുറെ നാളുകൂടിയാണല്ലോ :-) ഈ ചാലക്കുടി മുരളീരവം കളത്രം ആണോ? ;-)
ചുമ്മാ...ഗൂഗിള്‍ എന്റെ അക്കൗണ്ട് മരവിപ്പിക്കണ്ടിരിക്കാന് പോസ്ടിയതാ :)
Post a Comment