Thursday, August 24, 2006

വരവറിയിക്കട്ടെ..............

ഇ൯റ൪നെറ്റ് എന്ന "അതിവേഗ ബഹുദൂര" മാധ്യമത്തി൯ ശകതി ഈ 'പുഴു'വും സ്വന്തമാക്കുന്നു. എ൯റെ ആശയങ്ങള്‍ക്കെന്കിലും ആ വേഗം ലഭിക്കട്ടെ....

2 comments:

വല്യമ്മായി said...

ഇഴഞ്ഞിഴഞ്ഞ് വരുന്ന പുഴുവിന് സ്വാഗതം
visit http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html

Sreejith K. said...

ബൂലോകത്തേക്ക് സ്വാഗതം വട്ടാ. എക്സെന്റ്രിക്ക് എന്നാല്‍ അത് തന്നെയല്ലേ ;)

മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇവിടെ വിവരിച്ചിരിക്കുന്നത് നോക്കൂ.

http://ashwameedham.blogspot.com/2006/07/blog-post_28.html

ചില്ലക്ഷരങ്ങള്‍ മുഴുവനും തെറ്റാണല്ലോ കാണുന്നത്? ഹൈ ഗോപി എന്ന സൈറ്റില്‍ ആണോ മലയാളം ടൈപ്പ് ചെയ്യുന്നത്? ചില്ലക്ഷരങ്ങള്‍ക്ക് അക്ഷരം കഴിഞ്ഞ് ഒരു ഹൈഫന്‍(-) ഇട്ടാല്‍ മതിയാകും.