tag:blogger.com,1999:blog-33264789.post3569369413227623699..comments2023-10-24T01:13:18.102-07:00Comments on പുഴു: 'ട്വന്റി ട്വന്റി' ഉം ഫാന്‍സും പിന്നെ നമ്മളുംEccentrichttp://www.blogger.com/profile/07936634847128041455noreply@blogger.comBlogger4125tag:blogger.com,1999:blog-33264789.post-30177158542158938282009-05-21T13:03:47.481-07:002009-05-21T13:03:47.481-07:00വൈകി വന്ന ഒരു കമന്റ് ....
ഈ പോസ്റ്റര്‍ കണ്ടപ്പോള്‍...വൈകി വന്ന ഒരു കമന്റ് ....

ഈ പോസ്റ്റര്‍ കണ്ടപ്പോള്‍ മുതല്‍ ആലോചിക്കുവായിരുന്നു, എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്.. പിന്നെ varnachitram.com ഇലെ ഒരു കമന്റ് വായിച്ചപ്പോള്‍ ഓര്മ വന്നു ... Will Smith- ഇന്റെ I am Legend - ഇലെ അതേ background ... പക്ഷെ ആ പോസ്റ്ററില്‍ ഉള്ളത് Will Smith -ഉം ഒരു പട്ടിയും... അവരെ രണ്ടു പേരെയും മാറ്റി പകരം ഈ അഞ്ചു പേരെ വച്ചു .. ഫാന്‍സ് ക്ഷമിക്ക് ...Panickerhttps://www.blogger.com/profile/09586459960635663379noreply@blogger.comtag:blogger.com,1999:blog-33264789.post-38445491030358354112008-11-06T19:57:00.000-08:002008-11-06T19:57:00.000-08:00ദദാണ്..ഏഷ്യാനെറ്റില്‍ അന്ത ഫാന്‍സ് അസോസിയേഷന്റെ ...ദദാണ്..
ഏഷ്യാനെറ്റില്‍ അന്ത ഫാന്‍സ് അസോസിയേഷന്റെ വക്താവിന്റെ പരാതി കേട്ടപ്പോള്‍ സത്യത്തിലെനിക്ക് എന്തു വികാരമാണ് വന്നതെന്ന് യാതൊരു ഐഡിയയുമില്ല. അണ്ണാ, തമിഴു തന്നണ്ണാ ഇപ്പ ബെസ്റ്റ്!
കാണാന്‍ കൊള്ളാവുന്ന ഒരു പടം പോലും തരാത്ത സൂപ്പര്‍സ്റ്റാറുകളേ... നിങ്ങളോടുള്ളാ അഭിനിവേശമൊക്കെ എന്നേ പോയി!!!!അനിയന്‍കുട്ടി | aniyankuttihttps://www.blogger.com/profile/14918273631426820510noreply@blogger.comtag:blogger.com,1999:blog-33264789.post-15661892803609987402008-11-05T21:08:00.000-08:002008-11-05T21:08:00.000-08:00സുരേഷ് ഗോപിയെ നടൂല് നിര്‍ത്തിയാ മതിയാരുന്നു :):)സുരേഷ് ഗോപിയെ നടൂല് നിര്‍ത്തിയാ മതിയാരുന്നു :):)സന്തോഷ് കോറോത്ത്https://www.blogger.com/profile/15908337844508982663noreply@blogger.comtag:blogger.com,1999:blog-33264789.post-62137216108806699762008-11-05T17:35:00.000-08:002008-11-05T17:35:00.000-08:00:-)ഹൊ! നമുക്കിതൊന്ന് വല്ല റിസേര്‍ച്ച് മാഗസീനിലേക്ക...:-)
ഹൊ! നമുക്കിതൊന്ന് വല്ല റിസേര്‍ച്ച് മാഗസീനിലേക്ക് അയച്ചുകൊടുക്കാം; ‘പ്ലേസിംഗ് സ്റ്റാര്‍സ് പ്രോബ്ലം’ എന്നോ മറ്റോ പറഞ്ഞേ... വട്ടത്തില്‍ നിര്‍ത്തിയാലും പ്രശ്നം തീരില്ലല്ലോ! വട്ടത്തിന്റെ മുകളില്‍ ആരുവരുന്നു, താഴെ ആരുവരുന്നു... :-)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com